2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച


ശ്രീപദ്മനാഭന്‍ എന്ന ദൈവത്തിന്‍റെ സ്വന്തംനാടായhttp://www.indiatemplesinfo.com/india/tag/thripadidanam-sree-padmanabhaswamy/  തിരുവിതാംകൂറിലെ ശ്രീ ചിത്രാരാജ്യസഭയില്‍ 1935 മുതല്‍ 1945 വരെ, 1901 ലും 1902 ലും വിളംബ
രം ചെയ്യപ്പെട്ട നായര്‍, ഈഴവ നിയമങ്ങള്‍ക്ക് സമാ
നമായി വിശ്വകര്‍മ്മജര്‍ക്കും പ്രത്യേകമായി ഒരു നി
യമം അനുവദിച്ചുതരുവാന്‍ ചിത്തിരതിരുന്നാള്‍ മഹാ
രാജാവ് തയാറായിരുന്നിട്ടും  അത്തരമൊരു നിയമത്തി
ന്‍റെ നാമകരണത്തില്‍ 'വിശ്വകര്‍മ്മ' എന്നവാക്ക്  ക
ടന്നുവരാന്‍ പാടില്ല എന്നും,  ഈ നിയമം തമിഴ് കമ്മാ
ളര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി അതിന്‍റെ നാമം  'കമ്മാള' നിയമം എന്നായിരിക്കണമെന്നുംമറ്റും ബാലി
ശമായതര്‍ക്കങ്ങള്‍ ഉന്നയിച്ച്  (പേജ് 61) 1947ല്‍ 
രാജഭരണം അവസാനിക്കുംവരെ സമയംനഷ്ട
പ്പെടുത്തി ബില്ല് പാസ്സാക്കാന്‍കഴിയാതെയുള്ള സാഹച
ര്യംഉണ്ടാക്കിവച്ചത് സ്വര്‍ണ്ണപ്പണിക്കാരുടെ അന്നത്തെ
നേതാവായിരുന്ന ഒരു വേലുആചാരി ആയിരുന്നുഎന്ന് തെളിയിക്കുന്നസര്‍ക്കാര്‍രേഖ. 
'വിശ്വകര്‍മ്മ' എന്ന ആദിവേദമൂലതത്വം എന്തെന്ന് തിരിച്ചറിവില്ലാതെ വെറും 'മയ്ക്കാട്' പണിക്കാരായി പാണ്ഡിരാജ്യത്തില്‍നിന്നുംവന്നുചേര്‍ന്ന ഈ സ്വര്‍ണ്ണവിഭാഗം കമ്മളരുടെ ബുദ്ധിശൂന്യതയുടെ ഫലമാണിന്നവരും വിശ്വകര്‍മ്മജരായനമ്മളും   അനുഭവിച്ചുവരുന്നതെന്നും, 
തിരുവിതാംകൂറില്‍ യാതൊരു മേല്‍വിലാസവും ഇല്ലാതിരുന്ന ഈ പാണ്ഡിക്കമ്മാളന്‍മാര്‍ക്ക് ഇവിടെ മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാമെന്ന് രാജാവ് കല്‍പിച്ചുത്തരവായിട്ടും  ഈ വേലുഅചാരിയുടെ ഇ
ത്തരത്തിലുള്ള നിരുത്തരവാദപരവും വിവേകശൂ
ന്യവുമായ കടുംപിടുത്തംകൊണ്ടവര്‍ക്കുണ്ടായിവന്ന 
തീരാനഷ്ടം ഒരു മലയാള വിശ്വകര്‍മ്മനേതാവായ ദേ
വദാസിനെ തെറ്റിദ്ധരിപ്പിച്ച് നികത്തിയെടുക്കുവാനുള്ള  വൃധാവ്യായാമം നടത്തേണ്ടിവരുന്നതവര്‍ക്കിപ്പോള്‍ അഭിമാനപ്രശ്നമായതിനാലാണവര്‍ വിശ്വകര്‍മ്മ വിഭാ
ഗക്കാര്‍ക്കുമാത്രം സ്വന്തമായതും അഖിലേന്‍ഡ്യാ
നിലവാരത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്നതുമായ  അഖില കേരള വിശ്വകര്‍മ്മ മഹാസഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതെന്നും
 കരുതേണ്ടിയിരിക്കുന്നു.


വരുമാനപരിധി ഉയര്‍ത്തുന്നതുകൊണ്ട് വിശ്വകര്‍ മ്മജര്‍ക്ക് ഗുണമോ ദോഷമോ?എന്നുപോലും തിരി
ച്ചറിവില്ലാത്ത കര്‍മ്മഭൂമി പത്രവാര്‍ത്ത

 ആദിഭാഷ അധിഷ്ഠിത തച്ച-വിശ്വകര്‍മ്മവേദങ്ങള്‍ ബ്രാഹ്മണ-സംസ്കൃതവല്‍ക്കരണത്തോടുകൂടി നമുക്കന്യമാവുകയാണുണ്ടായത്.
  കടപ്പാട്: മലയളം കര്‍മ്മഭൂമി
ഒരു വിശ്വകര്‍മ്മാവും നിരവധി വിശ്വകര്‍മ്മസംഘട
നകളുമെന്ന ആശയം ഊട്ടിഉറപ്പിക്കുന്നവിധത്തില്‍ വിശ്വകര്‍മ്മവിഘടനവാദം ഉയര്‍ത്തിപ്പിടിച്ച് വിശ്വ
കര്‍മ്മസംരക്ഷകരെന്ന ഭാവത്തില്‍ ഇപ്പോള്‍ അവത
രിച്ചിരിക്കുന്ന പുതുപുത്തന്‍ വിശ്വകര്‍മ്മ കൂട്ടായ്മ.
നിലവിലില്ലാത്ത മലയളംകര്‍മ്മഭൂമിപബ്ളിക്കേഷന്‍റെ പേരിലുള്ള ഒരു പരസ്യം 
 കടപ്പാട്: മലയളം കര്‍മ്മഭൂമി-2013 Oct 14-20

കര്‍മ്മഭൂമിയും ഡോ:ശങ്കരന്‍കമ്മിഷനും തമ്മിലുള്ള അവിശുദ്ധബന്ധം വ്യക്തമാക്കുന്ന ഈ വാര്‍ത്തയില്‍ സര്‍ക്കാര്‍നിയമിതകമ്മീഷന്‍ എന്നവകാശപ്പെടുന്ന 
ഡോ:ശങ്കരന്‍ സര്‍ക്കാരിനെ രക്ഷിച്ചും വിശ്വകര്‍മ്മജരെ ശിക്ഷിച്ച് സര്‍ക്കാരിനെ അവരുടെ ഉത്തരവാദത്തില്‍
നിന്നൊഴിവാക്കി സര്‍ക്കാര്‍ ചിലവില്‍  ഒരു പത്രപ്പര
സ്യംപോലും നല്‍കാതെ തികച്ചുംഅനൗദ്യോഗിക പ്രസ്താവനകള്‍ നടത്തി 'സിറ്റിംഗ് 'എന്നും മറ്റുമുള്ള പദപ്രയോഗങ്ങളിലൂടെ ഇത്തരം സിറ്റിംഗുകള്‍ ഔദ്യോ
ഗികമെന്ന് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയക്കാരുമായിച്ചേര്‍
ന്ന്  വിശ്വകര്‍മ്മജരെവഞ്ചിക്കുവാനാണ് ശ്രമിക്കു
ന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

**************************************


 വിജയന്‍റെ മേല്‍വിലാസം തുടച്ചുമാറ്റിയുണ്ടാക്കിയ വ്യാജരേഖ
മൃതപ്രായ അഖിലകേരളവിശ്വകര്‍മ്മമഹാസഭയുടെ കോ
ടികള്‍ വിലമതിക്കുന്ന വസ്തുവകകള്‍ കൊള്ളയടിക്കുവാ
ന്‍ വേണ്ടിമാത്രം ഉണ്ടാക്കിവച്ചിരിക്കുന്ന കേരള വിശ്വ
കര്‍മ്മസഭയെന്ന ഈ വ്യാജ  സംഘടന ശ്രീ വിജയന്‍ ആശാരിയുടെ മേല്‍വിലാസം തുടച്ചുമാറ്റിയിരിക്കുന്നത് ശ്രദ്ധിക്കുക
 



 "Saluting Nation Builders on VishwakarmaJayanti"
ശരത്ത്സുന്ദര്‍രാജീവ്
ദയവായി അഭിപ്രായങ്ങള്‍ ഈ ബ്ളോഗിലൂടെയോ http://www.facebook.com/muraleedharan.raghavan
എന്ന facebook വിലാസത്തിലൂടെയോ അറിയിക്കുക